തിരുവനന്തുപുരം:
സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ക്ലിഫ്ഹൗസിലെത്തിയതിന് തെളിവുണ്ടെന്ന് പി.ടി. തോമസ് എംഎൽഎ. മുഖ്യമന്ത്രിയെ ഇവർ പലതവണ കണ്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലൊക്കേഷനും പരിശോധിച്ചാൽ ഇതു വ്യക്തമാകുമെന്നും പി.ടി. തോമസ് പറഞ്ഞു.
