Thu. Jan 23rd, 2025

യുഎഇ:

സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റ്. ഈ ക്ലീന്‍ ചീറ്റ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്  ഐടി വകുപ്പില്‍ ജോലി തരപ്പെടുത്തിയത്. യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസെെന്‍ അല്‍ സാബി സാക്ഷ്യപ്പെടുത്തിയതാണ് സര്‍ട്ടിഫിക്കറ്റ്. അതേസമയം, സ്വപ്നയ്ക്ക് ഡോ. ബാബാ സാഹേബ് അംഭേദ്കര്‍ ടെക്നോളജിക്കല്‍ യൂൺണിവേഴ്സിറ്റിയില്‍ നിന്ന് ബികോം ലഭിച്ചതായുള്ള രേഖകള്‍ വ്യാജമാണെന്നും സംശയമുണ്ട്. 

By Binsha Das

Digital Journalist at Woke Malayalam