Sun. Feb 23rd, 2025

കണ്ണൂര്‍:

കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികൾക്ക് അധ്യാപകരെ നിയമിച്ച്  ജില്ലാ ഭരണകൂടം. കണ്ണൂർ വിമാനത്താവളത്തിലും, റെയിൽവെ സ്റ്റേഷനിലുമായി 200 അധ്യാപകരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തലും ക്വാറന്‍റീൻ മാനേജ്മെന്‍റുമാണ് ഇവരുടെ ചുമതല. 

By Binsha Das

Digital Journalist at Woke Malayalam