Sun. Jun 29th, 2025
തൃശൂർ:

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിർത്തിവെച്ച വിവാഹ ബുക്കിം​ഗ് നാളെ മുതൽ ആരംഭിക്കും. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം മറ്റെന്നാൾ മുതൽ വിവാഹങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു ദിവസം 40 വിവാഹങ്ങൾ മാത്രമേ നടത്തൂ എന്നും ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam