Wed. Jan 22nd, 2025
ഡൽഹി:

രാജ്യത്ത് സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ വരെ നീട്ടാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഒരു കുടുബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങള്‍ നവംബര്‍ മാസം വരെ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചത്. ഈ പദ്ധതി 81 കോടി ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam