കൊച്ചി:
കൊവിഡ് പ്രതിസന്ധിക്കിടയിലും അവശ്യ സാധനങ്ങളും ആരോഗ്യ സേവനങ്ങളും ഉൾപ്പെടയുള്ള സഹായങ്ങൾ ലഭ്യമാക്കിയ കേരളത്തിന് നന്ദി അറിയിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്ക് അയച്ച കത്തിലാണ് എറണാകുളം ജില്ല ഭരണകൂടത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചത്. കളക്ടറുടെ നിശ്ചയദാര്‍ഢ്യവും കരുതലും കൊണ്ടു മാത്രമാണ് ഈ കാലത്തും സേവനങ്ങല്‍ മുടങ്ങാതിരുന്നതെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.