Sun. Apr 6th, 2025

ആഗോളതലത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം അമ്പത്തി അഞ്ച് ലക്ഷത്തി എൺപത്തി ഏഴായിരത്തി ഒരുന്നൂറ്റി ഇരുപത്തി ഒൻപതായി. മൂന്ന് ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തിൽ അധികം ആളുകൾ മരിച്ചു.  രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള അമേരിക്കയിൽ രോഗികളുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു.  മരണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. ബ്രിട്ടന് ആശ്വാസമായി രണ്ടാം ദിവസവും മരണ സംഖ്യയിൽ ഗണ്യമായ കുറവ് റിപ്പോർട്ട് ചെയ്തു.

By Arya MR