Mon. Dec 23rd, 2024
മസ്​കറ്റ്:

ഒമാനില്‍ ഇന്ന് മാത്രം 348 പേര്‍ക്ക്​ കൊവിഡ്​ 19 സ്​ഥിരീകരിച്ചതോടെ രാജ്യത്തെ  മൊത്തം രോഗബാധിതരുടെ 8,118 ആയി. രോഗം ബാധിച്ചവരിൽ 177 പേരും വിദേശികളാണ്​. രണ്ട്​ മലയാളികളടക്കം 37 പേര്‍ ഇതുവരെ ഒമാനില്‍ കൊവിഡ്​ ബാധിച്ച് മരണപ്പെട്ടു. എന്നാൽ രോഗം ഭേദമായവരുടെ എണ്ണം 1071 ആയി. ഇന്ന് സ്ഥിരീകരിച്ച രോഗികളിൽ 262 പേരും മസ്​കറ്റ്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്, ഇതോടെ മസ്​കറ്റ്​ ഗവര്‍ണറേറ്റില്‍ മാത്രം കൊവിഡ്​ സ്​ഥിരീകരിച്ചവര്‍ 6171 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam