Fri. Aug 8th, 2025

ലോകവ്യാപകമായി ഇതുവരെ അമ്പത് ലക്ഷത്തി എൺപത്തി അയ്യായിരത്തി അറുപത്തി ആറ് പേർക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്.   24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. അതേസമയം, ലോകത്തെ കൊവിഡ് മരണങ്ങൾ  മൂന്നര ലക്ഷത്തോട് അടുക്കുകയാണ്. രോഗ വ്യാപനം ഏറ്റവും ഗുരുതരമായി ബാധിച്ച അമേരിക്കയിൽ മരണം തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലായി.  രോഗബാധിതരുടെ എണ്ണം 16 ലക്ഷത്തോട് അടുക്കുന്നു.

By Arya MR