Fri. Nov 21st, 2025
തിരുവനന്തപുരം:

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിന് വിദ്യാർത്ഥികളുടെ വൻ തിരക്ക്. ലോക്ക് ഡൗൺ കാരണം മറ്റ് സ്ഥലങ്ങളിൽ കുടുങ്ങിപ്പോയവർക്ക് വേണ്ടി സൗകര്യപ്രദമാം വിധം പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ കഴിഞ്ഞദിവസമാണ് അവസരം ലഭിച്ചത്. ഇതിനോടകം അയ്യായിരത്തിലേറെ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. മെയ് 19 മുതൽ മെയ് 21 വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷകൾ സമർപ്പിക്കാവുന്നത്. 

By Arya MR