Mon. Dec 23rd, 2024
ന്യൂയോര്‍ക്ക്:

ലോകമാകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 42,50000 കവിഞ്ഞു. ഒപ്പം മരണസംഖ്യ 2 87250 ആയി. എൺപതിനായിരത്തിലധികം ആളുകൾ മരിച്ച അമേരിക്കയാണ് കൊവിഡ് മരണനിരക്കിൽ മുൻപിൽ. ബ്രിട്ടനിൽ മരണം 32,065 ആയി. ആറാഴ്ചയ്ക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ഇറ്റലിയിൽ 30,731 പേരും സ്പെയിനിൽ 260,744 പേരും മരിച്ചു.