Mon. Dec 23rd, 2024
ദുബായ്:

പ്രവാസികളുടെ മടക്കയാത്ര വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്  ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. 800-244-382 എന്നതാണ് നമ്പര്‍. രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ നിര്‍ത്താതെയുള്ള ഫോണ്‍വിളികള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ മാനസികാവസ്ഥ  മനസ്സിലാക്കുന്നു, ക്ഷമയോടെ കാത്തിരിക്കണമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.