Fri. Aug 1st, 2025 9:30:58 AM
തിരുവനന്തപുരം:

 
കൊറോണ പ്രതിസന്ധിയ്ക്കിടെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിന് പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയ സംസ്ഥാന സർക്കാർ നടപടിയ്‌ക്കെതിരെ വിമർശനം. എന്നാൽ, പണം പിൻവലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയിൽ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നും സർക്കാർ വിശദീകരിച്ചു. ഇന്നലെ സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടിയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ഇതോടെ കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 215 ആയി.