Fri. Jan 24th, 2025

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  കൊറോണ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1251 ആയി. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത് 11 പേരാണ്. 32 പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. ഇതില്‍ ആറു പേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കഴിഞ്ഞ 13 മുതൽ 18 വരെ നടന്ന മതചടങ്ങിൽ പങ്കെടുത്ത 200 പേരെ ഇന്നലെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. 

By Arya MR