Wed. Jan 22nd, 2025
മുംബൈ:

 
കൊവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിൽ ഒരാൾ കൂടെ മരിച്ചു. അമ്പത്തിമൂന്നുകാരൻ മരിച്ചത് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്. മഹാരാഷ്ട്രയിൽ ഇതുവരെ ഇരുന്നൂറ്റിപ്പതിനഞ്ചു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് 19 ബാധിതരായ മുപ്പത്തിയെട്ടു പേർ സുഖം പ്രാപിച്ചിട്ടുണ്ട്.