Mon. Dec 23rd, 2024
അമ്മാൻ:

 
കൊറോണ വൈറസ് ബാധിച്ച് സിറിയയിൽ ഒരു സ്ത്രീ ഞായറാഴ്ച മരിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. ഇത് കൊറോണ വൈറസ് ബാധയെത്തുടർന്ന് സിറിയയിൽ നിന്ന് രേഖപ്പെടുത്തുന്ന ആദ്യത്തെ മരണം ആണ്. സിറിയയിൽ കൊറോണ ബാധിതരുടെ എണ്ണം ഒമ്പത് ആണ്. പക്ഷേ എണ്ണം അതിലും കൂടുതലുണ്ടെന്നാണ് ആരോഗ്യരംഗത്തുള്ളവരുടെ അഭിപ്രായം.