Wed. Jan 22nd, 2025
ന്യൂഡൽഹി:

 
കൊവിഡ് 19 ബാധിതർക്കായി ഇന്ത്യൻ റെയിൽ‌വേ സൌകര്യമൊരുക്കുന്നു. ചില ട്രെയിനുകളിൽ ഐസൊലേഷൻ കോച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് ബാധയുള്ളവർക്കോ രോഗബാധ സംശയിക്കുന്നവർക്കോ ഇത്തരം കോച്ചുകളിൽ സഞ്ചരിക്കാം.