Mon. Dec 23rd, 2024
കേപ് ടൌൺ:

 
സൌത്ത് ആഫ്രിക്കയിൽ കൊറോണ വൈറസ് ബാധിച്ച് രണ്ടുപേർ മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് സൌത്ത് ആഫ്രിക്കയിൽ നിന്നു രേഖപ്പെടുത്തുന്ന ആദ്യ മരണവാർത്തയാണ് ഇത്.

സൌത്ത് ആഫ്രിക്കയിൽ കൊറോണവൈറസ് ബാധിച്ച് രണ്ടുപേർ മരിച്ചുവെന്നും വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞുവെന്നും ആരോഗ്യമന്ത്രി സ്വേലി മക്ഖൈസ് പറഞ്ഞു. ഒരു ഇ മെയിൽ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.