Mon. Dec 23rd, 2024
ന്യൂഡൽഹി:

 
കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ആഭ്യന്തരവിമാനസർവ്വീസുകളും ഏപ്രിൽ പതിനാല് അർദ്ധരാത്രി വരെ റദ്ദാക്കി. വ്യോമയാന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.