25 C
Kochi
Thursday, September 23, 2021
Home Tags #Corona. Covid19

Tag: #Corona. Covid19

കൊറോണ അടപ്പിച്ച ഹോസ്റ്റലുകൾ (c) Woke Malayalam

കൊറോണ അടപ്പിച്ച ഹോസ്റ്റലുകൾ

കൊച്ചി:പഠനത്തിനും ജോലിയ്ക്കുമായി നിരവധി ആളുകൾ വന്ന് താമസിക്കുന്ന ഒരു സ്ഥലമാണ് എറണാകുളം. ഇവിടെ ഇത്തരത്തിൽ വന്ന് താമസിക്കുന്നവർക്കായി നിരവധി വാടക വീടുകൾ, ഹോസ്റ്റലുകൾ, പേയിങ് ഗസ്റ്റായി നിൽക്കാനുള്ള സംവിധാനങ്ങൾ എന്നിവ ലഭ്യവുമാണ്. എന്നാൽ, കൊറോണ വന്നതോടെ സ്‌കൂളുകളും കോളേജുകളും അടച്ചു. കുട്ടികൾ ഓൺലൈൻ ക്ലാസുകളിലേയ്ക്ക് മാറി. സ്ഥാപനങ്ങൾ, പ്രത്യേകിച്ച്...
ഓണക്കാലത്തും അടഞ്ഞു കിടക്കുന്ന അടുക്കളകൾ

ഓണക്കാലത്തും അടഞ്ഞു കിടക്കുന്ന അടുക്കളകൾ

കൊച്ചിചിങ്ങം ആരംഭിക്കുമ്പോൾ മുതൽ കല്യാണങ്ങളും ഓണവും തുടങ്ങി നിരവധി ആഘോഷങ്ങൾ ഇവയ്ക്കായി ദിവസേന 500 ഓർഡറുകൾ വരെ കിട്ടികൊണ്ട് ഇരുന്ന കാറ്ററിംഗ് ഉടമകൾ. മഹാമാരി ആഘോഷങ്ങൾക്ക് നിയന്ത്രണം കൽപ്പിക്കുമ്പോൾ കൂടി വന്നാൽ 50 ഓർഡറുകൾ മാത്രം ലഭിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് കാറ്ററിംഗ് തൊഴിലാളികൾ. ലോണുകൾ, വണ്ടിയുടെ സിസി അങ്ങനെ ആകെ മൊത്തം...
ശംഖുമുഖത്ത് ഉടൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്: ജില്ല വാർത്തകൾ

ശംഖുമുഖത്ത് ഉടൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്: ജില്ല വാർത്തകൾ

ശംഖുമുഖത്ത് ഉടൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കൊല്ലത്ത് ഹാർബറുകളിൽ ഒറ്റദിവസം നടത്തിയ പരിശോധനയിൽ 77 പേർ കോവിഡ് പോസിറ്റീവ് ഓവുചാലുകൾ വൃത്തിയാക്കിയില്ല ടികെ റോഡ് വെള്ളത്തിൽ കോവിഡ് വ്യാപനം രൂക്ഷം കുമരകത്ത് നിയന്ത്രണങ്ങൾ കർശനമാക്കി തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു, ജനങ്ങൾ ഇടുക്കിയിൽ  കോവിഡ് കണക്കുകൾ ഇന്നലെ സംസ്ഥാനത്ത്: 25,820 തിരുവനന്തപുരം: 2700 കൊല്ലം: 2093 കോട്ടയം: 1322 പത്തനംതിട്ട:...
Coronavirus_Death

കേരളത്തിന്റെ കൊവിഡ്‌ പ്രതിരോധം; ഒടുവില്‍ ബിബിസിയും മാറ്റിപ്പറയുന്നു

കേരളത്തിന്റെ കൊവിഡ്‌ പ്രതിരോധത്തെപ്പറ്റി മുന്‍പ്‌ പ്രശംസ ചൊരിഞ്ഞ ആഗോള മാധ്യമമാണ്‌ ബിബിസി. ഇത്‌ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടമായി എടുക്കുകയും പല വിവാദവിഷയങ്ങള്‍ ഉയര്‍ന്നപ്പോഴും പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുകയും ചെയ്‌തു. എന്നാല്‍, കേരളത്തിലെ കൊവിഡ്‌ മരണങ്ങളുടെ കണക്ക്‌ സംബന്ധിച്ചു പുറത്തു വന്ന വിവരങ്ങള്‍ കൃത്യമാണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ബിബിസി...
kerala-coronatest

കൊവിഡ്‌- 19: ഇന്ന്‌ 6010 രോഗികള്‍; 28 പേര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 28 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു.കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112,...
Kerala Covid daily report

ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 28 മരണങ്ങള്  കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 8206 പേര്‍ രോഗമുക്തി നേടി.  ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം  3,72,951 ആയി. ചികിത്സയിലുള്ളവരുടെ 84,995 എണ്ണം. കഴിഞ്ഞ 24...

പരമ്പരാഗത മത്സ്യബന്ധനമേഖല കൊറോണച്ചുഴിയില്‍

കൊച്ചി: കൊവിഡ്‌ വ്യാപനം സംസ്ഥാനത്തെ മത്സ്യബന്ധനരംഗത്തെ നിലയില്ലാക്കയത്തിലേക്കു തള്ളി വിട്ടിരിക്കുന്നു. തൊഴില്‍നഷ്ടവും വരുമാനച്ചോര്‍ച്ചയും ഇടത്തട്ടുകാരുടെ ചൂഷണത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുഷ്‌കരമാക്കി. മത്സ്യ ബന്ധനത്തിന്‌ വിലക്കു വന്നതോടെ മത്സ്യത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി. ലോക്ക്‌ ഡൗണ്‍ ഇളവുകള്‍ വന്നെങ്കിലും പഴയ ജീവിതതാളം തിരിച്ചു പിടിക്കാനായില്ലെന്നാണ്‌ അവര്‍ പറയുന്നത്‌.കടലില്‍ മീന്‍ കൂടുതല്‍ കിട്ടുന്ന മാര്‍ച്ച്‌...

കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസ്; പ്രതി കുറ്റം സമ്മതിച്ചു

പത്തനംതിട്ട:ആറന്മുളയിൽ കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് പ്രതി നൗഫൽ. ആസൂത്രിതമായിരുന്നു പീഡനമെന്ന് പൊലീസ് വ്യക്തമാക്കി. ആംബുലൻസിൽ രണ്ട് സ്ത്രീകളാണുണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലും മറ്റൊരാളെ പന്തളത്തെ കൊവിഡ് കെയർ സെന്ററിലും പ്രവേശിപ്പിക്കാനായിരുന്നു നിർദേശം. അടൂരിൽ നിന്ന് പന്തളം തൊട്ടടുത്തായിരുന്നിട്ടും കോഴഞ്ചേരിയിലേക്ക് വണ്ടി വിട്ട...

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 90,633 പേർക്ക്

ഡൽഹി:രാജ്യത്ത് അതിതീവ്രമായി കൊറോണ ബാധ പടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് രോഗികളുടെ എണ്ണം 90,000 പിന്നിട്ടതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. ഇന്നലെ മാത്രം 90,633...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കൊട്ടുക്കര സ്വദേശി മൊയ്തീനാണ് മരിച്ചത്. എഴുപത്തഞ്ച് വയസായിരുന്നു. ഹൃദ്രോഗിയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥർക്കും നൽകിയ കത്തിലാണ്...