Wed. Jan 22nd, 2025
ലണ്ടൻ:

 
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സർക്കാർ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയുടെ നിർദ്ദേശപ്രകാരമാണ്, ബോറിസ് ജോൺസൺ, കൊറോണ വൈറസ ബാധ അറിയാനുള്ള പരിശോധന നടത്തിയത്.

യു കെയിൽ ഇതുവരെ പതിനൊന്നായിരത്തി അറുനൂറു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 578 പേർ മരിയ്ക്കുകയും ചെയ്തു.