Mon. Dec 23rd, 2024
ഹൈദരാബാദ്:

 
പ്രമുഖ സിനിമാതാരം അല്ലു അർജ്ജുൻ കൊറോണയെ ചെറുക്കാനുള്ള പ്രയത്നത്തിൽ പങ്കു ചേർന്നുകൊണ്ട് 1.25 കോടി രൂപ സംഭാവന ചെയ്തു. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിലേക്കാണ് തുക സംഭാവന ചെയ്തിട്ടുള്ളത്.

ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.