Wed. Jan 22nd, 2025
കൊൽക്കത്ത:

 
പശ്ചിമ ബംഗാളിലെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ആയതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയ അറുപത്തിയാറുകാരനായ ഒരാളെ ഇവിടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രോഗം ബാധിച്ച് ഒരാൾ തിങ്കളാഴ്ച മരിച്ചു. മറ്റുള്ളവരുടെ ചികിത്സ തുടരുന്നു.