Mon. Dec 23rd, 2024
കാശ്മീർ:

 
കൊറോണ വൈറസ് ബാധിച്ച് കാശ്മീരിൽ ഒരാൾ മരിച്ചു. കൊറോണയെത്തുടർന്ന് കാശ്മീരിൽ നിന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്ന ആദ്യത്തെ മരണം ആണിത്. അറുപത്തിയഞ്ചുകാരൻ മരിച്ചത് ഡാൽഗേറ്റിലെ ചെസ്റ്റ് ഡിസീസ് ആശുപത്രിയിൽ വെച്ചാണ്. ഹൈപ്പർടെൻഷൻ, അമിതവണ്ണം, പ്രമേഹം എന്നിവ ഇദ്ദേഹത്തിനുണ്ടായിരുന്നു.