33 C
Kochi
Monday, October 14, 2019
Home Tags Kashmir

Tag: Kashmir

കശ്മീരിലെ ക്രൂരത ; പെല്ലറ്റ് ആക്രമണത്തിനിരയായ പതിനാറുകാരൻ മരിച്ചു, കല്ലേറാണ് മരണകാരണമെന്ന് ന്യായീകരിച്ചു സൈന്യം

ന്യൂഡൽഹി : കശ്മീർ ജനത നേരിടുന്ന പീഡനങ്ങൾക്കു തെളിവായി, സൈന്യത്തിന്റെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ പതിനാറുകാരൻ മരണമടഞ്ഞു. ശ്രീനഗറിലെ ഇല്ലാഹിബാഗിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ വെടിയേറ്റ അസ്‌റാർ അഹ്മദ് ഖാനാണു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇഹലോഹം വെടിഞ്ഞത്. തലയോട്ടിയിലും മുഖത്തുമുൾപ്പെടെ വളരെയധികം പെല്ലറ്റുകൾ കൊണ്ടതാണ് മരണകാരണമെന്ന് ആശുപത്രി...

സ്വാതന്ത്ര്യ ദിനത്തിൽ നമ്മിൽ നിന്ന് മറച്ചു വെക്കപ്പെടുന്ന അറിവുകൾ

 ഒരു സ്വാതന്ത്ര്യ ദിനം കൂടെ കടന്നു പോകുമ്പോൾ ഇന്ത്യൻ ഹിന്ദുത്വ സാമ്രാജ്യ സൃഷ്ടാക്കൾ ദക്ഷിണേഷ്യയിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ് എന്ന് കൃത്യമായി ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്.വികസന സിദ്ധാന്തങ്ങളുമായും ലോകവ്യവസ്ഥയിലെ തന്നെ ലാഭക്കച്ചവടങ്ങളും അതിനോട് ചേർന്ന് നിൽക്കുന്ന സാംസ്‌കാരിക അധിനിവേശത്തെയും അതിനെല്ലാമെതിരായിയുണ്ടായ സാമൂഹിക മുന്നേറ്റ സിദ്ധാന്തങ്ങളെയും പരിശോധിക്കുമ്പോഴേ ഇന്നത്തെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു മുഴുവൻ...

കശ്മീരിൽ കുടിയേറാൻ ഇന്ത്യക്കാരുടെ ഗൂഗിൾ തിരച്ചിൽ

ദില്ലി: കഴിഞ്ഞ ദിവസം രാജ്യത്തെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു കശ്മീർ വിഭജനം. അതിന്‍റെ രാഷ്ട്രീയ വാദങ്ങളും പ്രതിവാദങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യക്കാരാകട്ടെ, ഗൂഗിളില്‍ കാശ്മീരിലെ ഭൂമിയുടെ വില തിരയുകയായിരുന്നു എന്ന് പറഞ്ഞാല്‍, വിശ്വസിക്കുമോ?...എന്നാൽ അതാണ് യാഥാർഥ്യം, ആര്‍ട്ടിക്കിള്‍ 370 ഉം 35എ എന്ന നിയമവും നിലനില്‍ക്കുന്നതിനാല്‍ ജമ്മു കാശ്മീര്‍ സ്വദേശികള്‍ അല്ലാത്തവര്‍ക്ക് അത്...

കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാന്‍: കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയത്.'70 വര്‍ഷമായി തുടരുന്ന ഇന്ത്യ പാക് സംഘര്‍ഷത്തിന് മദ്ധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തില്‍ ഇന്ത്യയുടെ പ്രതികരണം...

ഇന്ത്യയും പാക്കിസ്ഥാനും പിന്നെ കാശ്മീരിലെ ഒരു കപ്പ് ചായയുടെ വിലയും

എല്ലാത്തിന്റെയും തുടക്കം ഒരു ചോദ്യത്തിൽ നിന്നായിരുന്നു. “ഒരു മനുഷ്യനെ വിലയിരുത്തേണ്ടത് അയാളുടെ ഉത്തരത്തിൽ നിന്നല്ല, ചോദ്യത്തിൽ നിന്നാണ്.” എന്നാണ് ഫ്രഞ്ച് ഫിലോസഫറും എഴുത്തുകാരനുമായ വോൾട്ടെയർ പറഞ്ഞത്. ഒരു റസ്റ്റോറന്റിൽ നൽകിയ ഒരു കപ്പ് ചായയുടെ വില ചോദിച്ചതിനാണ് കാശ്മീരിലും ഒരു 20 വയസ്സുകാരി വിലയിരുത്തപ്പെട്ടത്. ആ ചോദ്യമിപ്പോൾ...

കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് ഇമ്രാൻ ഖാന്റെ കത്ത്

ഇസ്ലാമാബാദ്:  കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, നരേന്ദ്ര മോദിക്കു കത്തെഴുതി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന, കാശ്മീര്‍ വിഷയമുള്‍പ്പെടെയുളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആകുന്നതെല്ലാം ചെയ്യണമെന്നാണ് ഇമ്രാന്‍ ഖാൻ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കിര്‍ഗിസ്ഥാനിലെ ബിശ്‌കെക്കില്‍ നടക്കുന്ന പ്രാദേശിക സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള കൂടിക്കാഴ്ച...

മധുവിധു നാളുകൾക്ക് നിറം പകരാൻ!

 കല്യാണം കഴിഞ്ഞാൽ മധുവിധു ആണ് അടുത്ത പ്ലാൻ. പരസ്പരം ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനം എടുത്ത രണ്ടുപേർക്ക് അത് ഭൂമിയിലെ സ്വർഗങ്ങളിൽ നിന്നും തന്നെ ആരംഭിക്കണം. എങ്ങോട്ടു പോകും? ഇന്ത്യയിലെ മികച്ച അഞ്ചു ഹണി മൂൺ സ്പോട്ടുകളുടെ വിവരങ്ങളിതാ. ഗോവ അറബിക്കടലിന്റെ തീരത്തുള്ള ഒരു കുഞ്ഞു സ്ഥലമാണ് ഗോവ. സ്ഥലം ചെറുതായാലെന്താണ്,...