Sat. Jan 18th, 2025
മുംബൈ:

 
മുംബൈയിലും താനെയിലും കൊറോണവൈറസ് പോസിറ്റീവ് കേസുകൾ പുതിയത് ഓരോന്നു വീതം രേഖപ്പെടുത്തി. ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 124 ആയതായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചുവെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ടു ചെയ്തു.