Sun. Feb 2nd, 2025
ലണ്ടൻ:

 
രാജ്യത്ത് 52 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രിട്ടീഷ് സർക്കാർ കർശന നിയന്ത്രണങ്ങൾക്ക് ഉത്തരവിട്ടു. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്ത് ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ സമ്പൂർണ ലോക്ക് ഡൗണും മറ്റിടങ്ങളിൽ ഭാഗികമായ നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.