Mon. Dec 23rd, 2024
മിലാൻ:

 
ഇന്നു മാത്രം ഇറ്റലിയിൽ 602 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ആറായിരത്തി എഴുപത്തി ഏഴ് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം അറുപത്തി മൂവായിരത്തി തൊള്ളായിരത്തി ഇരുപത്തി എട്ടായി ഉയർന്നു. എന്നാൽ രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറയുന്നതായാണ് റിപ്പോർട്ട്.