Sun. Dec 22nd, 2024
തിരുവനന്തപുരം:

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന സമിതി തലവനായി ശ്രീറാം വെങ്കിട്ടരാമൻ ഐഎസ്എസിനെ തിരികെ സർവീസിലേക്ക് എടുത്ത സർക്കാർ നടപടിയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി. മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുകയാണെന്നും മുഖ്യമന്ത്രിയുടെ മേലുള്ള വിശാസം നഷ്ടപ്പെടുകയാണെന്നും യൂണിയൻ പ്രസിഡന്റ് കെ പി റജി ഫേസ്ബുക്കിൽ കുറിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam