Wed. Jan 22nd, 2025
കവരത്തി:

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും നിർത്തിവച്ചു. ബേപ്പൂരിൽ നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കപ്പൽ സർവീസ് ഉണ്ടാകില്ലെന്ന് അറിയിച്ചു. എന്നാൽ ചരക്ക് സെർവീസുകൾ ഉണ്ടാകും. 

 

By Arya MR