Tue. Nov 18th, 2025
കൊളംബിയ:

കൊവിഡ് 19 ആഗോളമായി വ്യാപിച്ച സാഹചര്യത്തില്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊളമ്പിയയില്‍ 23 പേർ കൊല്ലപ്പെട്ടു. ബൊഗോട്ടയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നിലായ ലാ മൊഡേലോയിലാണ് കൊവിഡ് ഭീതി മൂലം ആക്രമണം നടന്നത്. സംഭവത്തിൽ 83 പേർക്ക് പരിക്കേറ്റതായും കൊളമ്പിയന്‍ നിയമ മന്ത്രി മാര്‍ഗരിറ്റ കബെല്ലോ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam