Mon. Jul 21st, 2025
ക്വലാലംപൂർ:

കൊവിഡ് 19 പശ്ചാത്തലത്തിൽ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത പരമ്പരയിലെ അവസാന അഞ്ച് ടൂര്‍ണമെന്റുകളും റദ്ദാക്കി. ഒളിംപിക്‌സ് റദ്ദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി മുൻപ് വ്യക്തമാക്കിയതിനാൽ ഒളിംപിക്‌സ് യോഗ്യതാ മാനദണ്ഡങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അറിയിച്ചു.

By Arya MR