Mon. Dec 23rd, 2024
ഡൽഹി:

തുര്‍ക്കിയിലെ പരിശീലനം അത്‌ലറ്റിക് ഫെഡറേഷന്‍ റദ്ദാക്കിയതോടെ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ദില്ലിയിൽ തിരിച്ചെത്തി. എന്നാൽ, ചോപ്രയെ  പട്യാല നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ടസില്‍ 14 ദിവസത്തേക്ക് ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.

By Arya MR