Mon. Dec 23rd, 2024
ന്യൂഡൽഹി:

 
രണ്ടായിരം രൂപയ്ക്കുമുകളിലുള്ളതും പേമെന്റ് ഗേറ്റ്‌വേകൾവഴിയുള്ള പണം ഇടപാടുകൾക്കും എടിഎം/ക്രെഡിറ്റ് കാർഡ് പിൻ ഉപയോഗിക്കരുതെന്ന് ആർബിഐ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം പേമെന്റ് കമ്പനികൾക്കും പേമെന്റ് ഗേറ്റ്‌വേകൾക്കുമായി ആർബിഐ നൽകിയിട്ടുണ്ട്. എല്ലാ ഓൺലൈൻ ഇടപാടുകൾക്കും റിസർവ് ബാങ്ക് ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.