Fri. Apr 19th, 2024

Tag: റിസര്‍വ് ബാങ്ക്

യെസ് ബാങ്കിന് അറുപതിനായിരം കോടിയുടെ വായ്‌പാസഹായം പ്രഖ്യാപിച്ച് ആർബിഐ

ന്യൂഡൽഹി:   യെസ് ബാങ്കിനായി 60,000 കോടി രൂപയുടെ വായ്പ സൗകര്യം റിസർവ് ബാങ്ക് ഏർപ്പെടുത്തി. പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ച യെസ് ബാങ്കിന് അടിയന്തരാവശ്യമുണ്ടായാൽ ഉപയോ​ഗപ്പെടുത്താനാണ് റിസർവ്…

ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പുകൾ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി ആർബിഐ

ന്യൂഡൽഹി:   രണ്ടായിരം രൂപയ്ക്കുമുകളിലുള്ളതും പേമെന്റ് ഗേറ്റ്‌വേകൾവഴിയുള്ള പണം ഇടപാടുകൾക്കും എടിഎം/ക്രെഡിറ്റ് കാർഡ് പിൻ ഉപയോഗിക്കരുതെന്ന് ആർബിഐ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം പേമെന്റ് കമ്പനികൾക്കും പേമെന്റ് ഗേറ്റ്‌വേകൾക്കുമായി…

ക്രിപ്റ്റോ കറൻസി നിരോധിച്ചിട്ടില്ല: റിസർവ് ബാങ്ക്

ന്യൂ ഡൽഹി:   ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. ക്രിപ്‌റ്റോ ഇടപാടിന്റെ റിസ്‌ക് കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ആര്‍ബിഐ…

വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാം; വീഡിയോ കെവൈസിയ്ക്ക് റിസർവ് ബാങ്കിന്റെ അനുമതി

മുംബൈ:   ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെവൈസിയുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ്, ആർബിഐ അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016…

കാഴ്ചയില്ലാത്തവർക്കായി മൊബൈൽ ആപ്ലിക്കേഷനുമായി റിസർവ് ബാങ്ക്

മുംബൈ:   കാഴ്ചയില്ലാത്തവർക്ക് കയ്യിലുള്ള നോട്ട് ഏതാണെന്നു പറഞ്ഞു കൊടുക്കുവാൻ ആപ്ലിക്കേഷനുമായി റിസർവ് ബാങ്ക്. മൊബൈൽ നോട്ട് ഐഡന്റിഫയർ എന്ന പേരിലുള്ള ആപ്ലിക്കേക്കേഷനാണ് ഇതിനായി തയ്യാറായിരിക്കുന്നത്. ആപ്പ്…

അർബൻ ബാങ്കുകളിൽ കൂടുതൽ പിടിമുറുക്കി റിസർവ് ബാങ്ക്

ന്യൂഡൽഹി:   സഹകരണമേഖലയിലെ വാണിജ്യ ബാങ്കുകളായ അർബൻ ബാങ്കുകളിൽ നിയന്ത്രങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്ക്. നൂറു കോടിക്ക് മുകളിൽ നിക്ഷേപമുള്ള അർബൻ ബാങ്കുകളിൽ ബോർഡ് ഓഫ് മാനേജ്മെന്റ്…

കേരളബാങ്ക് നിയന്ത്രണം ആര്‍ബിഐ ഏറ്റെടുത്തു

തിരുവനന്തപുരം:   കേരളബാങ്കിന്റെ പരിപൂര്‍ണ നിയന്ത്രണം ബോര്‍ഡ് ഓഫ് മാനേജ്മെന്റിലുറപ്പിച്ച് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍. ആര്‍ബിഐ നിയന്ത്രണത്തിലും നിര്‍ദേശത്തിലും പ്രവര്‍ത്തിക്കുന്ന സമിതിയാണ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ്. വായ്പ…

കറൻസി തിരിച്ചറിയാനുള്ള ആപ്പ് ഉടൻ ലഭ്യമാവും

മുംബൈ: കാഴ്ചശേഷി ഇല്ലാത്തവർക്ക് ഇന്ത്യൻ കറൻസി തിരിച്ചറിയാനുള്ള ആപ്പ് ഉടൻ പുറത്തിറക്കും. നിലവില്‍ ലഭ്യമായുള്ള 10, 20, 50, 100, 200, 500, 2000 തുടങ്ങിയ നോട്ടുകള്‍…

മോദിയുടെ “മേക്ക് ഇൻ ഇന്ത്യ” സമ്പൂർണ്ണ പരാജയം

നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ “മേക്ക് ഇൻ ഇന്ത്യ” 2014 സെപ്റ്റംബർ 25 നാണു പ്രഖ്യാപിച്ചത്. പ്രാദേശികമായി ലഭ്യമാകുന്ന അസംസ്‌കൃത വസ്തുക്കള്‍ കൊണ്ട് ഇന്ത്യയില്‍ത്തന്നെ ഉത്‌പന്നങ്ങൾ നിര്‍മിക്കുന്നതിനുള്ള അവസരങ്ങള്‍…

വായ്പ പലിശ നിരക്ക്: റിസര്‍വ് ബാങ്ക് നിർദ്ദേശം വാണിജ്യ ബാങ്കുകള്‍ പാലിക്കുന്നില്ല

ന്യൂഡൽഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തുമ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്നു രാജ്യത്തെ എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് കൊടുത്ത കർശന നിർദ്ദേശം ജലരേഖയാകുന്നു.…