Mon. Apr 7th, 2025
കാസർഗോഡ്:

കാസർകോട്ട് ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് 150ലധികം പേരെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ സംഭവത്തിൽ രണ്ട് പള്ളി വികാരിമാർക്കെതിരെ കേസെടുത്തു.  രാജപുരം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ നടന്ന കുർബാന പോലീസ് എത്തി നിർത്തിക്കുകയും, കുർബാന നയിച്ച  വികാരിമാരായ ഫാദർതോമസ് പട്ടംകുളം, ഫാദർ ജോസഫ് ഓരത്ത് എന്നിവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

By Arya MR