Mon. Dec 23rd, 2024
ന്യൂഡൽഹി:

 
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ മുതിർന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു. മുതിർന്ന വൈസ് പ്രസിഡന്റുമാരുടെയും അതിനുമുകളിലുള്ളവരുടെയും 20% ശമ്പളവും കോക്ക്പിറ്റ് ക്രൂവിന്റെ പതിനഞ്ച് ശതമാനവും സിഇഓയുടെ 25% ശമ്പളവുമാണ് വെട്ടികുറയ്ക്കുന്നതെന്ന് സിഇഒ റോനോജോയ് ദത്ത പറഞ്ഞു.