Fri. Apr 25th, 2025
കൊച്ചി ബ്യൂറോ:

 
എണ്ണവില വ്യാഴാഴ്ച 20 ശതമാനത്തോളം ഉയർന്നു. കൊറോണ പ്രതിസന്ധിയെ തുടർന്ന് കനത്ത നഷ്ടം സംഭവിച്ച ദിവസങ്ങളിൽ നിന്നാണ് കുതിച്ചുകയറുന്നത്. ബ്രെൻറ് ക്രൂഡ് രണ്ട് ദശാംശം പത്ത് ഡോളർ ഉയർന്ന് ബാരലിന് ഇരുപത്തിയാറ് ദശാംശം ഒൻപത് എട്ട് ഡോളറിലെത്തി. ബുധനാഴ്ച ക്രൂഡോയിലിന് 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.