Mon. Dec 23rd, 2024
ന്യൂഡൽഹി:

സിബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ബി​ജെ​പി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ വി​വ​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്ചോ​ദ്യം. ബുധനാഴ്ച നടന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് ചോ​ദ്യം ഉ​ൾ​പ്പെ​ട്ട​ത്. സാമൂഹിക ശാസ്ത്ര വിഷയത്തില്‍ രാഷ്ട്രീയവും ഒരു പ്രധാന ഘടകമാണ് എന്നാണ് സിബിഎസ്ഇ നല്‍കുന്ന വിശദീകരണം.