Mon. Dec 23rd, 2024
ഭോപ്പാൽ:

മധ്യപ്രദേശിലെ വിമത എംഎൽഎമാരെ പാര്‍പ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റമദ ഹോട്ടലിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗിന്റെ കുത്തിയിരുപ്പ് സമരം. തന്റെ എംഎല്‍എമാരെ ഇവിടെ പിടിച്ചുവച്ചിരിക്കുകയാണെന്നും അവരുടെ ഫോണ്‍ പിടിച്ചുപറിച്ചെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ അടക്കമുള്ളവര്‍ ഇന്ന് പുലർച്ച നടന്ന ധർണയിൽ എത്തി.

By Athira Sreekumar

Digital Journalist at Woke Malayalam