Sat. Jan 18th, 2025
തിരുവനന്തപുരം:

 
കൊവിഡ് 19 സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ബാ​​​​ങ്ക് വാ​​​​യ്പ എ​​​​ടു​​​​ത്ത​​​​വ​​​​ര്‍​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി സ​​​​ഹാ​​​​യ​​​​വും ഇ​​​​ള​​​​വു​​​​ക​​​​ളും ന​​​​ല്‍​​​​കു​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​​ത​​​​ല ബാ​​​​ങ്കേ​​​​ഴ്സ് സ​​​​മി​​​​തി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ ഉ​​​​റ​​​​പ്പു ന​​​​ല്‍​​​​കി​​​​യ​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ അറിയിച്ചു. പ്ര​​​​ള​​​​യ കാ​​​​ല​​​​ത്ത് ബാ​​​​ങ്കു​​​​ക​​​​ള്‍ ന​​​​ല്‍​​​​കി​​​​യ​​​​തി​​​​നേ​​​​ക്കാ​​​​ള്‍ വ​​​​ലി​​​​യ പി​​​​ന്തു​​​​ണ​​​​യും സ​​​​ഹാ​​​​യ​​​​വും ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി കൂട്ടിച്ചേർത്തു.