Reading Time: < 1 minute

പാലക്കാട്:

കൊവിഡ് 19  വ്യാപിക്കുന്നതിനിടെ ലൈസന്‍സില്ലാതെ സാനിറ്റൈസർ നിർമ്മാണം വ്യാപകമാകുന്നു. പാലക്കാട് പോത്തമ്പാടത്ത് ലൈസൻസില്ലാതെ നിർമ്മിച്ച വ്യാജ സാനിറ്റൈസറുകൾ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം പിടികൂടി. ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ നിർമ്മിച്ച് ഇരട്ടി വിലയ്ക്ക് വിൽക്കുന്ന ഹാപ്പി ഹെർബൽ കെയർ എന്ന നിർമാണശാലയിലാണ് അധികൃതർ മിന്നൽ പരിശോധന നടത്തിയത്.

Advertisement