Wed. Jan 22nd, 2025
ജയ്‌പൂർ:

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ കേന്ദ്ര സർക്കാർ നിയമം പിന്‍വലിക്കണമെന്ന് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാർ ജനുവരി 25ന് നിയമസഭയിൽ പ്രമേയം പാസ്സാക്കിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam