Thu. Jan 23rd, 2025
കൊച്ചി:

ദിവസവും ആയിരങ്ങളെത്തുന്ന ഫോർട്ട് കൊച്ചി കടപ്പുറം ദിവസങ്ങളായി കാലിയായി കിടക്കുകയാണ്. വൈകുന്നേരങ്ങളിൽ ജനത്തിരക്ക് അനുഭവപ്പെടുന്ന  ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡ് മുതൽ കടലോരം വരെയുള്ള വഴികളിലും തിരക്കില്ല. കൊറോണ ഭീതിയാണ് കടപ്പുറത്തേക്കുള്ള ജനങ്ങളുടെ വരവ് കുറച്ചത്. ധാരാളം വിദേശ സഞ്ചാരികൾ വരുന്ന ഇടമാണിത്.