Wed. Jan 22nd, 2025

കൊൽക്കത്ത

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡ്-19 പശ്ചാത്തലത്തില്‍ ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ചെടുത്ത തീരുമാനത്തില്‍ ആണ് മമതാ ബാനര്‍ജി അതൃപ്‌തി അറിയിച്ചത്.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സംസ്ഥാനത്ത് ഏറെ പ്രാധാന്യത്തോടെ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ച്‌ ഒരു കാര്യവും പറയാറില്ലെന്നതാണ് മമത തുറന്നടിച്ചു.  മത്സരം ഉപേക്ഷിക്കുമ്പോൾ സർക്കാരിനെ അറിയിക്കണമെന്ന പ്രാഥമിക കര്‍ത്തവ്യം ഗാംഗുലി നിർവഹിക്കണമെന്ന് മമത പറഞ്ഞു.