Mon. Dec 23rd, 2024
കോട്ടയം:

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി കോട്ടയം അഡീഷണല്‍ സെഷന്‍സ് ജില്ലാ കോടതി തള്ളി. ഫ്രാങ്കോയ്ക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാൽ, ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ബിഷപ്പ് വിചാരണ നേരിടണമെന്ന് ഉത്തരവിടുകയായിരുന്നു.

By Arya MR