Tue. Sep 16th, 2025
തിരുവനന്തപുരം:

കോവിഡ് 19  പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.  സെൻസസുമായി ബന്ധപ്പെട്ട് നേരത്തെ വിളിച്ച സർവ്വകക്ഷി യോഗമാണ് പ്രതിപക്ഷത്തിന്‍റെ നിർദ്ദേശം മാനിച്ച്  അജണ്ട മാറ്റിയത്.

By Arya MR