Mon. Dec 23rd, 2024
കൊച്ചി:

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരെ പരിചരിച്ച ഡോക്ടറും നേഴ്‌സുമാണ് നിരീക്ഷണത്തിലുള്ളത്. ഇരുവരും വീട്ടിലാണ്  നിരീക്ഷണത്തിലുള്ളത്. നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ല.