Fri. May 16th, 2025
ഡൽഹി:

പൗരത്വനിയമ ഭേതഗതിയ്‌ക്കെതിരെ പ്രതിഷേധം നടത്തിയതിലൂടെ രാജ്യശ്രദ്ധ ആകർഷിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. ബിഎസ്പി സ്ഥാപകനും ദളിത് പോരാട്ടങ്ങളുടെ നായകനുമായ കാൻഷി റാമിന്റെ ജന്മവാർഷിക ദിനമായ ഇന്നലെയാണ് ‘ആസാദ് സമാജ് പാർട്ടി’ എന്ന തന്റെ പാർട്ടി ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചത്. 

By Arya MR