Sun. Dec 22nd, 2024
ചെന്നൈ:

നടന്‍ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ്.  ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആദായനികുതി വകുപ്പ് വിജയ്‌യുടെ വീട്ടില്‍ റെയ്‌ഡ്‌ നടത്തിയതിന്റെ ഭാഗമായി അടച്ചുപൂട്ടി സീൽ ചെയ്‌ത മുറികൾ തുറന്നുകൊടുത്തു. നികുതിവെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നടൻ വിജയ്‌യെയും ഭാര്യയെയും നീണ്ട മുപ്പത് മണിക്കൂറാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയ്‌യുടെ വസതിയിൽ വെച്ച് ചോദ്യം ചെയ്തത്.

By Arya MR